Sreekumar and Sneha Wedding Reception Video | FilmiBeat Malayalam

2019-12-11 5

Sreekumar and Sneha Wedding Reception Video
ഈ വര്‍ഷം അവസാനിക്കുന്നതിന് മുന്‍പ് വീണ്ടുമൊരു താരവിവാഹം കൂടി കേരളത്തില്‍ നടന്നിരിക്കുകയാണ്. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായ ശ്രീകുമാറും സ്നേഹ ശ്രീകുമാറുമാണ് ഇന്ന് രാവിലെ വിവാഹിതാരയത്. മാസങ്ങള്‍ക്ക് മുന്‍പ് തങ്ങള്‍ വിവാഹിതരാവാന്‍ പോവുന്ന കാര്യം താരങ്ങള്‍ തന്നെയാണ് ആരാധകരോടായി പറഞ്ഞത്.